Question:

ബയോഗ്യസിലെ പ്രധാന ഘടകം?

Aബ്യുട്ടെയിന്‍

Bപ്രോപ്പെയിൻ

Cമിഥെയിന്‍

Dഹൈട്രജന്‍

Answer:

C. മിഥെയിന്‍

Explanation:

  • ഹരിതഗൃഹ വാതകങ്ങളുടെ പ്രധാന ഘടകമാണ് കാർബൺ ഡൈ ഓക്സൈഡ്.
  • എൽപിജിയുടെ പ്രധാന ഘടകം ബ്യൂട്ടെയ്ൻ ആണ്.

Related Questions:

' സോഫ്റ്റ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?

ബയോഗ്യാസിലെ പ്രധാന ഘടകം

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽ.പി.ജി) മുഖ്യ ഘടകമെന്ത് ?

പെട്രോളിയത്തിന്റെ ഖരരൂപമേത്?

മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?