ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?
Read Explanation:
- ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം-ലക്ഷ ദ്വീപ്
- ലക്ഷദ്വീപിന്റെ തലസ്ഥാനം -കവരത്തി
- ലക്ഷദ്വീപിന് പ്രധാന ഭാഷകൾ മഹൽ,ജസ്രി, മലയാളം
- ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം -36
- ലക്ഷദ്വീപിലെ ഏറ്റവും വലിയ ദീപ് -ആന്ത്രോത്ത്
- ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് -ബിത്ര.
- മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം - ലക്ഷദ്വീപ്