Question:

2012-ൽ ആരംഭിച്ച് 2017 അവസാനിക്കുന്ന 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത് ?

Aവ്യാവസായികം

Bവികസനം

Cദാരിദ്ര്യനിർമാർജനം

Dസുസ്ഥിര വികസനം

Answer:

D. സുസ്ഥിര വികസനം

Explanation:

സുസ്ഥിര വികസനവും, ത്വരിത ഗതിയിലുള്ള വളർച്ചയുമാണ് 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം.


Related Questions:

വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പഞ്ചവൽസരപദ്ധതി ഏതാണ് ?

The First Five Year Plan in India initially provided for a total outlay of

Plan holiday was declared after ?

ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?