Challenger App

No.1 PSC Learning App

1M+ Downloads
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?

Aവ്യാവസായിക വിപ്ലവം

Bദാരിദ്രനിര്‍മാര്‍ജനം

Cമാനവശേഷി വികസനം

Dസുസ്ഥിര വികസനം

Answer:

D. സുസ്ഥിര വികസനം

Read Explanation:

  • പന്ത്രണ്ടാം പഞ്ചവല്സര പദ്ധതിയുടെ ലക്ഷ്യം : സുസ്ഥിര വികസനം


Related Questions:

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?
ജവഹർ റോസ്ഗാർ യോജന എന്ന പദ്ധതി എത്രാമത് പഞ്ചവത്സര കാലത്ത് ആരംഭിച്ചതാണ് ?
ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച അണക്കെട്ട് :
ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് പദ്ധതി കാലയളവിലാണ് ?
ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ?