Question:

അമ്നിയോസെൻ്റസിസ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം എന്താണ്?

Aഗർഭപാത്രത്തിൻറെ വലിപ്പം നിർണ്ണയിക്കാൻ

Bഗർഭസ്ഥ ശിശുവിലെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാൻ

Cഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയ പരിശോധനയ്ക്ക്

Dഇവയൊന്നുമല്ല

Answer:

B. ഗർഭസ്ഥ ശിശുവിലെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാൻ

Explanation:

  • ബീജ സംയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന കോശം - സിക്താണ്ഡം 
  • ഗർഭാശയഭിത്തിയുടെ ഉൾപ്പാളി - എൻഡോമെട്രിയം 
  • ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗം - പ്ലാസന്റ 
  • ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം - പൊക്കിൾക്കൊടി 
  • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരം - അമ്നിയോൺ 
  • അമ്നിയോൺ സ്തരത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രാവകം - അമ്നിയോട്ടിക് ദ്രവം 
  • മനുഷ്യനിലെ ശരാശരി ഗർഭകാലാവധി - 270 - 280 ദിവസം 
  • നവജാത ശിശുവിന്റെ ശരാശരി ഭാരം - 3 മുതൽ 3.5 Kg 
  • ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള രീതി - അംനിയോ സെന്റസിസ് 

Related Questions:

അണ്ഡം ബീജം സ്വീകരിക്കുന്നത് എവിടെയാണ്?

വാസക്ടമിയെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

ജനനത്തിനു ശേഷം, ധാരാളം സസ്തനഗ്രന്ഥികളിൽ നിന്ന് കൊളസ്ട്രം പുറത്തുവരുന്നു , അത് എന്നതിനാൽ സമ്പുഷ്ടമാണ് ?

മനുഷ്യരിൽ, ആദ്യത്തെ മയോട്ടിക് വിഭജനത്തിന്റെ അവസാനത്തിൽ, പുരുഷ ബീജകോശങ്ങൾ എന്തായിട്ട് വേർതിരിക്കുന്നു ?

ബീജോൽപാദന നളിക(Seminiferous tubule)കളുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന കോശങ്ങൾ?