Question:

' Back Bite ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?

Aചതിയൻ

Bഏഷണി പറയുക

Cനികൃഷ്ട പ്രവർത്തി

Dതള്ളിക്കളയുക

Answer:

B. ഏഷണി പറയുക

Explanation:

.


Related Questions:

അകം കൊള്ളുക എന്ന ശൈലിയുടെ അർത്ഥം എന്ത്

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :

നടുതൂൺ എന്ന ശൈലിയുടെ അർത്ഥം എന്ത്

ജലത്തിലെ പോള എന്ന ശൈലിയുടെ അർത്ഥം എന്ത്