Question:

2025 ൽ നടക്കുന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ഏത് ?

Aതേജസ്, താര

Bവിക്രം, വിജ മുഖ്

Cവികാസ്, വിബ്രാ

Dമോഗ, മൗലി

Answer:

A. തേജസ്, താര

Explanation:

• മാനുകളോട് സാദൃശ്യമുള്ള ജീവിയാണ് Gazelles • പ്രഥമ ലോകകപ്പ് വേദി - ന്യൂഡൽഹി


Related Questions:

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?

ബസാലത് രാജ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

undefined

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?

2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?