Question:
ഇന്ത്യൻ റയിൽവേയുടെ ഭാഗ്യമുദ്ര ?
Aഷേർ (കടുവ)
Bചിമ്പു (ആനക്കുട്ടി)
Cഭോലു (ആനക്കുട്ടി)
Dചിന്റു (നായ)
Answer:
C. ഭോലു (ആനക്കുട്ടി)
Explanation:
ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വേളയിൽ 2002 ഏപ്രിൽ 22-നാണ് ഭോലുവിനെ ആ ആഘോഷത്തിന്റെ ഭാഗ്യമുദ്രയായി പ്രഖ്യാപിച്ചത്. പിന്നീട് 2003-ൽ ഭോലുവിനെ റെയിൽവേയുടെ തന്നെ സ്ഥിരം ഭാഗ്യമുദ്രയായി തീരുമാനിക്കുകയായിരുന്നു.