ചാൾസ് നിയമത്തിന്റെ ഗണിത രൂപം ?
Read Explanation:
ചാൾസ് നിയമം
- മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും
- വ്യാപ്തം 'V' എന്നും താപനില 'T' എന്നും സൂചിപ്പിച്ചാൽ V /T ഒരു സ്ഥിര സംഖ്യയായിരിക്കും
- ചാൾസ് നിയമത്തിൽ താപനില അളക്കുന്ന യൂണിറ്റ് കെൽവിനാണ്
- വായു നിറച്ച ഒരു ബലൂൺ വെയിലത്തു വച്ചാൽ അത് പൊട്ടുന്നു കാരണം :താപനില കൂടുമ്പോൾ ബലൂണിൻ്റെ വ്യാപ്തം കൂടുന്നതുകൊണ്ടാണ്