Question:

പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം എത്രയാണ് ?

A1 ലക്ഷം

B5 ലക്ഷം

C10 ലക്ഷം

D50 ലക്ഷം

Answer:

A. 1 ലക്ഷം

Explanation:

പേയ്മെന്റ് ബാങ്കുകൾ 

  • ബാങ്കിങ് സൌകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൌകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക് 
  • ലക്ഷ്യം - കുറഞ്ഞ വരുമാനക്കാരേയും ചെറുകിട വ്യവസായികളെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കുക 
  • പേയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം - 100 കോടി രൂപ 
  • പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം - ഒരു ലക്ഷം രൂപ 
  • പേയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശിപാർശ ചെയ്ത കമ്മീഷൻ - നചികേത് മോർ കമ്മീഷൻ 
  • ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി - എയർടെൽ 



Related Questions:

' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?

1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?

HSBC ബാങ്കിന്റെ സ്ഥാപകൻ ?

ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?

2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?