App Logo

No.1 PSC Learning App

1M+ Downloads
ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി അറിയപ്പെടുന്നത് ?

Aവീക്ഷണ സ്ഥിരത

Bവീക്ഷണ വിസ്തൃതി

Cവിക്ഷണ വ്യാപ്തം

Dഇതൊന്നുമല്ല

Answer:

B. വീക്ഷണ വിസ്തൃതി

Read Explanation:

  • വീക്ഷണ വിസ്തൃതി - ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി 

  • വീക്ഷണ സ്ഥിരത - ഒരു ദൃശ്യാനുഭവം റെറ്റിനയിൽ 1/16 സെക്കന്റ് സമയത്തേക്ക് തങ്ങി നിൽക്കുന്ന പ്രതിഭാസം 
  • ആരോഗ്യമുള്ള ഒരാളുടെ കണ്ണുകൾക്ക് വ്യക്തമായ കാഴ്ചക്കുള്ള കുറഞ്ഞ ദൂരം - 25 cm 

  • നിയർ പോയിന്റ് - ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദു 

  • ഫാർ പോയിന്റ് - ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ബിന്ദു 

  • സമജ്ഞനക്ഷമത - വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ്  

Related Questions:

അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ സൂര്യപ്രകാശത്തിന് സംഭവിക്കുന്നത് എതു തരം പ്രതിപതനമാണ് ?
വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
റിയർവ്യൂ മിററായി ഉപയോഗിക്കുന്ന ദർപ്പണം ?
ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്
സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത് ?