Question:

ഒരു പരീക്ഷയിൽ വിജയിക്കണമെങ്കിൽ 40% മാർക്ക് വാങ്ങണമായിരുന്നു. പക്ഷേ ഒരു കുട്ടിക്ക് 182 മാർക്ക് കിട്ടിയെങ്കിലും 18 മാർക്കിന് തോറ്റുപോയി. അങ്ങനെയെങ്കിൽ ആ പരിക്ഷയുടെ പരമാവധി മാർക്ക് എത്ര?

A600

B500

C400

D300

Answer:

B. 500

Explanation:

ഇവിടെ 182+18 = 200 മാർക്ക് കിട്ടിയിരുന്നെങ്കിൽ ആ കുട്ടി പരീക്ഷ ജയിക്കുമായിരുന്നു. 40% = 200 പരമാവധി മാർക്ക് =nX 40/100 × X = 200 X = 500


Related Questions:

ഒരു സംഖ്യയുടെ 33% എന്നത് 16.5 ആയാല്‍ ആ സംഖ്യ ഏത് ?

ഒരു സംഖ്യയുടെ 20% എന്നത് 40 ൻ്റെ 30% ആണ്. സംഖ്യ ഏത് ?

ഒരു സംഖ്യയുടെ 40% 1200 ആയാൽ, ആ സംഖ്യയുടെ 12% എത്ര ?

ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?

5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?