Question:

ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

An

B2n

C2n^2

D4n

Answer:

C. 2n^2

Explanation:

ന്യൂക്ലിയസ്സിന് ചുറ്റുമുളള ഇലക്ട്രോണുകളുടെ സഞ്ചാരപാത - ഓർബിറ്റുകൾ ( ഷെല്ലുകൾ ) ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L , M , N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത് . ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 2n^2 ( n - Number of shell )


Related Questions:

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:

ഒരു ആറ്റത്തിൽ 10 പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?