f സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?A14B18C24D32Answer: A. 14Read Explanation:സബ്‌ഷെല്ലിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം s സബ്ഷെല്ലിന് - 2 ഇലക്ട്രോണുകൾ p സബ്ഷെല്ലിന് - 6 ഇലക്ട്രോണുകൾ d സബ്ഷെല്ലിന് - 10 ഇലക്ട്രോണുകൾ f സബ്ഷെല്ലിന് - 14 ഇലക്ട്രോണുകൾ Open explanation in App