ആറ്റത്തിന് ന്യൂക്ലിയസിന് അടുത്തുള്ള എൽ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?A2B8C16D32Answer: B. 8 Read Explanation: ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകൾ അഥവാ ഷെല്ലുകളിലൂടെയാണ്Read more in App