Question:

ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ് ?

A545

B552

C250

D550

Answer:

D. 550

Explanation:

  • ലോക്സഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ-543
  • ലോക്സഭയിലെ പരമാവധി അംഗസംഖ്യ-550 
  • ഇതിൽ  സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 530 അംഗങ്ങളും കേന്ദ്രഭരണപ്രദേശളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 അംഗങ്ങളും ഉൾപ്പെടുന്നു
  • 2019 ലെ 104 ആം ഭേദഗതിയിലൂടെ 2ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നത് നിർത്തലാക്കുന്നതിനു മുൻപ് വരെ അംഗസംഘ്യ 552 ആയിരുന്നു. 

Related Questions:

ലോകസഭാംഗങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ള പാർലമെൻററി കമ്മിറ്റി ഏതാണ്?

ഹിന്ദു മാര്യേജ് ആക്റ്റ് പാർലമെൻ്റ് പാസ്സാക്കിയ വർഷം ഏത് ?

ലോക്സഭാ സ്പീക്കർ ആയ രണ്ടാമത്തെ വനിത ആര്?

What is the maximum strength of the Rajya Sabha as per constitutional provisions?

Total number of elected members in Rajya Sabha are?