Question:
'പാമ്പിന് പാല് കൊടുക്കുക' എന്ന ശൈലിയുടെ അർത്ഥം ?
Aശത്രുവിനെ സഹായിക്കുക
Bനന്ദികേട് കാണിക്കുക
Cപാമ്പിനെ വളർത്തുക
Dഭയപ്പെടുത്തുക
Answer:
A. ശത്രുവിനെ സഹായിക്കുക
Explanation:
ശൈലികൾ
- കാക്കപ്പൊന്ന് -വിലകെട്ടവസ്‌തു .
- ശവത്തിൽ കുത്തുക -അവശനെ ഉപദ്രവിക്കുക.
- ഗതാനുഗതികന്യായം-അനുകരണശീലം .
- കൂപമണ്ഡൂകം -അൽപജ്ഞൻ ,ലോകപരിചയമില്ലാത്തവൻ .
- ത്രിശങ്കു സ്വർഗ്ഗം -അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ .
- വേലിതന്നെ വിളവു തിന്നുക -സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക .
- കേമദ്രുമയോഗം-വലിയ ദൗർഭാഗ്യം .