Question:

അക്കരപ്പറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകാര്യം സാധിക്കുക

Bവിളംബം സഹിക്കാത്ത

Cആ സ്ഥിതിക്ക്

Dഉപദ്രവം ഉണ്ടാക്കുക

Answer:

A. കാര്യം സാധിക്കുക


Related Questions:

'നാലാളു കൂടിയാൽ പാമ്പ് ചാകില്ല 'എന്ന ശൈലിയുടെ ആശയം ?

അകമ്പടിച്ചോറ്റുകാർ എന്ന ശൈലിയുടെ അർത്ഥം എന്ത്

ഭഗീരഥപ്രയത്നം എന്ന ശൈലിയുടെ അർത്ഥം എന്ത്

Curiosity killed the cat എന്നതിന്റെ അർത്ഥം

' ചെണ്ട കൊട്ടിക്കുക ' എന്ന ശൈലിയുടെ അർത്ഥമെന്ത് ?