അക്ഷരംപ്രതി എന്ന ശൈലിയുടെ അർത്ഥമെന്താണ്?Aകൃത്യമായ രീതിയിൽBഒറ്റപെട്ടു നിൽക്കുകCസ്നേഹത്തോടെ നിൽക്കുകDകോപം ഉണ്ടാകുകAnswer: A. കൃത്യമായ രീതിയിൽRead Explanation:ശൈലികൾ അക്ഷരംപ്രതി - കൃത്യമായ രീതിയിൽ ഉണ്ണുന്ന ചോറിൽ കല്ലിടുക - തനിക്കു താൻ തന്നെ ദോഷം വരുത്തുക ഇത്തിൾക്കണ്ണിപിടിക്കുക - നല്ല ആൾക്ക് ചീത്ത കൂട്ടുകെട്ടുണ്ടാവുക ഉറിയിൽ കയറ്റുക - പറ്റിച്ചു അബദ്ധത്തിൽ ചാടിക്കുക കടലിൽ കൈ കഴുകുക - ധൂർത്തടിച്ച് ചെലവ് ചെയ്യുക നെല്ലിപ്പലക കാണുക - അവസാനം കാണുക Open explanation in App