"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?Aപൊങ്ങച്ചക്കാരനാവുകBസ്ഥാനം മോഹിക്കുകCവേട്ടയ്ക്ക് പോവുകDരക്ഷ പ്രാപിക്കുകAnswer: D. രക്ഷ പ്രാപിക്കുകRead Explanation: കാക്കപ്പൊന്ന് -വിലകെട്ടവസ്‌തു . ശവത്തിൽ കുത്തുക -അവശനെ ഉപദ്രവിക്കുക. ഗതാനുഗതികന്യായം-അനുകരണശീലം . കൂപമണ്ഡൂകം -അൽപജ്ഞൻ ,ലോകപരിചയമില്ലാത്തവൻ . ത്രിശങ്കു സ്വർഗ്ഗം -അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ . വേലിതന്നെ വിളവു തിന്നുക -സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക . കേമദ്രുമയോഗം-വലിയ ദൗർഭാഗ്യം . Open explanation in App