Question:

' രാഹുകാലം ' എന്ന ശൈലിയുടെ അർത്ഥം എന്താണ് ?

Aവലിയ വ്യത്യാസം

Bഅമംഗള വേള

Cലാഭകരമായ വസ്തു

Dഎക്കാലവും

Answer:

B. അമംഗള വേള


Related Questions:

അകമ്പടിച്ചോറ്റുകാർ എന്ന ശൈലിയുടെ അർത്ഥം എന്ത്

കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്

ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :

ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്