Question:

അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aനേടിയത് കളഞ്ഞിട്ട് സങ്കടപ്പെടുക

Bഒന്നും സംഭവിക്കാതിരിക്കുക

Cപിന്തുടർച്ചക്കാരില്ലാതാവുക

Dഅവിചാരിതമായി എന്തെങ്കിലും വന്നു ഭവിക്കുക

Answer:

C. പിന്തുടർച്ചക്കാരില്ലാതാവുക


Related Questions:

' ശിലാഹൃദയം ' എന്ന ശൈലിയുടെ അർത്ഥം ?

ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"

"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?

കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

'പാമ്പിന് പാല് കൊടുക്കുക' എന്ന ശൈലിയുടെ അർത്ഥം ?