Question:
' ശിലാഹൃദയം ' എന്ന ശൈലിയുടെ അർത്ഥം ?
Aകല്ലു കൊണ്ടുള്ള ഹൃദയം
Bകടുത്ത മനസ്സ്
Cദുർബ്ബല മനസ്സ്
Dശിലാഹൃദയം
Answer:
B. കടുത്ത മനസ്സ്
Explanation:
ശൈലികൾ
- കാക്കപ്പൊന്ന് - വിലകെട്ടവസ്‌തു .
- ശവത്തിൽ കുത്തുക - അവശനെ ഉപദ്രവിക്കുക.
- ഗതാനുഗതികന്യായം - അനുകരണശീലം .
- കൂപമണ്ഡൂകം - അൽപജ്ഞൻ ,ലോകപരിചയമില്ലാത്തവൻ .
- ത്രിശങ്കു സ്വർഗ്ഗം - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ .
- വേലിതന്നെ വിളവു തിന്നുക - സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക .
- കേമദ്രുമയോഗം - വലിയ ദൗർഭാഗ്യം .
- ശിലാഹൃദയം - കടുത്ത മനസ്സ്