Challenger App

No.1 PSC Learning App

1M+ Downloads
'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് ?

Aഅതിവാത്സല്യം അപകടകാരിയാണ്

Bമറ്റുള്ളവരെ വിശ്വസിക്കരുത്

Cപണം തന്നെ പ്രധാനം

Dവിദ്യാധനം ഏറ്റവും വലിയ സമ്പത്ത്

Answer:

A. അതിവാത്സല്യം അപകടകാരിയാണ്

Read Explanation:

  • അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ - അർഹതയില്ലാത്തവർക്ക് സ്ഥാനം കൊടുത്താലും ഫലമുണ്ടാവില്ല

  • അരമന രഹസ്യം അങ്ങാടിയിൽ പാട്ട് - രഹസ്യം എത്ര സൂക്ഷിച്ചാലും പുറത്താകും

  • അടിസ്ഥാനമുറച്ചേ ആരുഢമുറയ്ക്കു - അടിത്തറ ഉറപ്പിച്ചു കെട്ടിയില്ലെങ്കിൽ കെട്ടിടം വീഴും

  • അങ്ങാടി മരുന്നോ പച്ച മരുന്നോ - ഒന്നു തിരിച്ചറിയാൻ വയ്യ


Related Questions:

"രണ്ടു തലയും കൊളുത്തുക" - ഈ ശൈലിയുടെ അർത്ഥം ഏത്?
'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത് ?
ആലത്തൂർ കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?
അബദ്ധം പ്രവർത്തിക്കുക എന്നർത്ഥം വരുന്ന ശൈലി.