Question:

മണ്ണാങ്കട്ട എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകള്ളക്കരച്ചിൽ

Bപണം ചെലവാക്കുക

Cവിലയില്ലാത്തത്

Dവിഷമം അഭിനയിക്കൽ

Answer:

C. വിലയില്ലാത്തത്


Related Questions:

വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?

അക്കഥപറയുക എന്ന ശൈലിയുടെ അർത്ഥം എന്ത്

ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :