Question:

മാഗ്നാകാർട്ട എന്ന വാക്കിന്റെ അർത്ഥം?

Aപത്രം

Bമഹത്തായ ഉടമ്പടി

Cപ്രതിദിന സംഭവങ്ങൾ

Dഉടമ്പടി

Answer:

B. മഹത്തായ ഉടമ്പടി


Related Questions:

1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി

മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത് ?

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായും രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും വേണ്ടി ഇംഗ്ലണ്ടിൽ ഉയർന്നു വന്ന പ്രസ്ഥാനം ?

" പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച ഇംഗ്ലണ്ടിലെ രാജാവ് ?

മാഗ്നാകാർട്ട ഒപ്പുവെച്ചത് ?