ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?Aതിളപ്പിക്കൽBലൈം ചേർക്കൽCആസിഡ് ചേർക്കൽDഡിസ്റ്റിലേഷൻAnswer: A. തിളപ്പിക്കൽ Read Explanation: സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലംനിരവധി വസ്തുക്കളെ ലയിപ്പിക്കുന്നതിനാലും വ്യാപകമായി ലായനികൾ തയാറാക്കാൻ ഉപയോഗിക്കുന്നതു കൊണ്ടുമാണ് ജലത്തിനെ സാർവ്വികലായകം എന്ന് പറയുന്നത്ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ്ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം - തിളപ്പിക്കൽആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലിജലത്തിന്റെ പി. എച്ച് മൂല്യം - 7ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നുപിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8ജലത്തിന്റെ തിളനില - 100°Cജലത്തിന്റെ ഖരാങ്കം - 0°C Read more in App