ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?A21 വയസ്സ്B25 വയസ്സ്C35 വയസ്സ്D30 വയസ്സ്Answer: C. 35 വയസ്സ്Read Explanation: രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് -ഉപരാഷ്ട്രപതി രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് -സുപ്രീ൦ കോടതി ചീഫ് ജസ്റ്റിസ് Open explanation in App