രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?A21 വയസ്സ്B30 വയസ്സ്C35 വയസ്സ്D41 വയസ്സ്Answer: B. 30 വയസ്സ്Read Explanation: ഇന്ത്യൻ പാർലമെന്റിന്റെ ഉപരി സഭ -രാജ്യസഭ ഭരണഘടനയുടെ 80 വകുപ്പ് അനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത് Open explanation in App