Question:

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ ഉള്ള കുറഞ്ഞ പ്രായം എത്ര?

A21

B25

C30

D35

Answer:

C. 30

Explanation:

ലോക്സഭാ, സംസ്ഥാന നിയമസഭ എന്നിവയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്. ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.


Related Questions:

കൂട്ടുത്തരവാദിത്തം _____ ഭരണകൂടത്തിന്റെ ഒരു സവിശേഷതയാണ് .

കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 വ്യക്തികളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?

ലോക്പാലിൻ്റെ ലോഗോ രൂപ കൽപന ചെയ്തതാര് ?

ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?

What is the term of the Rajya Sabha member?