Question:

ഡബിൾ ലയർ ബ്ലൂ റേ ഡിസ്ക്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി എത്ര ?

A25 GB

B30 GB

C35 GB

D50 GB

Answer:

D. 50 GB

Explanation:

സിംഗിൾ ലെയർ ബ്ലൂ - റേ ഡിസ്ക്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി: 25 GB


Related Questions:

Which one is the Volatile memory of computer ?

ഒരു ഫ്ലാഷ് മെമ്മറി ഏത് കമ്പ്യൂട്ടർ മെമ്മറിയിൽ പെടുന്നു ?

എന്തിന്റെ സ്പീഡ് അളക്കാനുള്ള യൂണിറ്റാണ് MIPS ?

വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന മെമ്മറി ഏതാണ് ?

The activity of creating sectors and tracks on a hard disk is called :