Question:

"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?

Aപോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ

Bഇന്ത്യൻ റെയിൽവേ

Cഐ എസ് ആർ ഓ

Dഉൾനാടൻ ജലഗതാഗത വകുപ്പ്

Answer:

B. ഇന്ത്യൻ റെയിൽവേ

Explanation:

• ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗതശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി • പദ്ധതി ലക്ഷ്യം - 2030-ഓടെ ഇന്ത്യൻ റെയിൽവേ മുഖേന 3000 ദശലക്ഷം ടൺ ചരക്ക് നീക്കം കൈവരിക്കുക


Related Questions:

ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?

2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിനിയേച്ചർ ട്രെയിൻ എവിടെയാണ് ആരംഭിച്ചത് ?

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാത ഏത് നഗരത്തിലാണ്?

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് ആരംഭിച്ച പ്രത്യേക ട്രെയിൻ ഏത് ?