Question:

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?

Aഓപ്പറേഷൻ രുദ്ര

Bഓപ്പറേഷൻ കാവേരി

Cഓപ്പറേഷൻ രക്ഷ

Dഓപ്പറേഷൻ യമുന

Answer:

B. ഓപ്പറേഷൻ കാവേരി


Related Questions:

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?

2023 ആഗസ്റ്റിൽ 5 .1 (ERIS )എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?

അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?