App Logo

No.1 PSC Learning App

1M+ Downloads

ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം

Aചന്ദ്രയാൻ 3

Bചന്ദ്രയാൻ 4.

Cചന്ദ്രസൂര്യൻ

Dചന്ദ്രദൗത്യം

Answer:

B. ചന്ദ്രയാൻ 4.

Read Explanation:

  • ഗഗൻയാൻ 1 ദൗത്യം ജനുവരിയിൽ

    -ഗഗൻയാൻ 2 (G2)

    -ഗഗൻയാൻ 3 (G3)

    -എന്നീ 3 ആളില്ല ദൗത്യങ്ങളിൽ വ്യോമമിത്ര എന്ന റോബോട്ട് യാത്ര ചെയ്യും.

    -2026 അവസാനത്തോടെ മനുഷ്യ യാത്ര ദൗത്യം.

    -ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം :ചന്ദ്രയാൻ 4.


Related Questions:

2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?

ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത് ?

ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?

2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?