ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ?AചാലനംBവികിരണംCസംവഹനംDവിസരണംAnswer: A. ചാലനം Read Explanation: തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ് ചാലനം ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ് വികിരണം ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ചാലനം സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി വികിരണം Read more in App