Question:

രാഷ്ട്രപതിയുടെ പ്രതിമാസ വേതനം എത്ര?

A5 ലക്ഷം രൂപ

Bഒന്നരലക്ഷം രൂപ

C4 ലക്ഷം രൂപ

D3.5 ലക്ഷം രൂപ

Answer:

A. 5 ലക്ഷം രൂപ


Related Questions:

രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?

ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത് ?

പ്രസിഡണ്ടിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന നടപടി ?

രാജ്യസഭയുടെ അധ്യക്ഷനാര് ?

ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്?