അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും മാരക പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു ?
ATNT
BSEBEX - 2
CSEMTEX
DBOMBEX - 5
Answer:
B. SEBEX - 2
Read Explanation:
• ആണവ ആയുധം കഴിഞ്ഞാൽ ഏറ്റവും മാരകമായ പ്രഹരശേഷി ഉള്ളതാണ് സെബെക്സ് 2
• ബോംബ്, പീരങ്കി, ഷെൽ, മിസൈൽ എന്നിവയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ സെബെക്സ് 2 കൊണ്ട് സാധിക്കും
• നിർമ്മാതാക്കൾ - ഇക്കണോമിക് എക്സ്പ്ലോസീവ് ലിമിറ്റഡ്, നാഗ്‌പൂർ