Question:
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ ?
Aഖരം
Bദ്രാവകം
Cവാതകം
Dപ്ലാസ്മ
Answer:
D. പ്ലാസ്മ
Explanation:
പ്ലാസ്മ (Plasma):
- ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് പ്ലാസ്മ
- പ്ലാസ്മ എന്നത് ഇലക്ട്രോണുകളാലും, അയോണുകളാലും നിർമ്മിതമാണ്
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ പ്ലാസ്മയാണ്.
- വാതക അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, പ്ലാസ്മയുടെ താപനില വളരെ കൂടുതലാണ്
പ്ലാസ്മക്ക് ഉദാഹരണങ്ങൾ:
- സൂര്യൻ (Sun)
- നക്ഷത്രങ്ങൾ (Stars)
- മിന്നൽ (Lightning) എന്നിവ
ദ്രവ്യത്തിന്റെ അവസ്ഥകൾ:
- ഖരം (Solid)
- ദ്രാവകം (Liquid)
- വാതകം (Gas)
- പ്ലാസ്മ (Plasma)
- ബോസ് ഐൻസ്റ്റീൻ കൺഡൻസേറ്റ് (Bose Einstein Condensate)
- ഫെർമിയോനിക് കൺഡൻസേറ്റ് (Fermionic Condensate)
- ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (Quark Gluon Plasma)