Question:

പക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠന തന്ത്രം ?

Aപ്രകൃതി നടത്തം

Bവീഡിയോ നിരീക്ഷണം

Cപുസ്തക വായന

Dഗ്രൂപ്പ് ചർച്ച

Answer:

A. പ്രകൃതി നടത്തം

Explanation:

പക്ഷികൾ

  • ക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠനതന്ത്രം - പ്രകൃതി നടത്തം
  • പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം - ഓർണിത്തോളജി
  • ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ് - അലൻ ഒക്ടേവിയൻ ഹ്യൂം (എ ഒ ഹ്യൂം)
  • ലോക പക്ഷി നിരീക്ഷണ ദിനം - ഏപ്രിൽ 19
  • ദേശീയ പക്ഷിനിരീക്ഷണ ദിനം  - നവംബർ 12
  • ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്ന് അറിയപ്പെടുന്നത് ആര് - സാലിം അലി
  • ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി (നവംബർ 12) ആചരിക്കുന്നത് - സാലിം അലി
  • സലിം അലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ - ജമ്മു-കശ്മീരിലെ ശ്രീനഗറിൽ
  • ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗോവ 
  • ഡോക്ടർ സലിം അലിയുടെ ആത്മകഥയുടെ പേര് - ഒരു കുരുവിയുടെ പതനം
  • തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് - ഡോ. സലിം അലി
  • കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം - തട്ടേക്കാട് (എറണാകുളം) 
  • മലയാളിയായ പക്ഷി നിരീക്ഷകൻ ഇന്ദുചൂടൻ്റെ  യഥാർത്ഥ നാമം - കെ കെ  നീലകണ്ഠൻ 
  • കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് - ഇന്ദുചൂഡൻ
  • "കേരളത്തിലെ പക്ഷികൾ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് - ഇന്ദുചൂഡൻ
  • ഏറ്റവും വലിയ പക്ഷി - ഒട്ടകപക്ഷി
  • പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി - കാക്ക 
  • ലോകമൊട്ടാകെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി - കാക്ക
  • പക്ഷികളിൽ ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി - ബ്ലൂ റിറ്റ്

Related Questions:

'റെഡ് ഡാറ്റ ബുക്ക്'' എന്ന ഗ്രന്ഥം പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?

For the conservation of migratory species of wild animals which convention took place?

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

Itai Itai was first reported in?

ഒരു ജനസംഖ്യയിൽ, അനിയന്ത്രിതമായ പ്രത്യുൽപാദന ശേഷിയെ എന്ത് വിളിക്കുന്നു ?