Question:

ഇന്ത്യൻ റയിൽവേയുടെ മുഖവാക്യം ?

Aസംസ്കാരം പ്രാപ്തമാക്കുന്നു

Bഇന്ത്യയെ ബന്ധിപ്പിക്കുന്നു

Cജീവിതങ്ങൾ പരിവർത്തനം ചെയ്യുന്നു

Dരാഷ്ട്രത്തിന്റെ ജീവരേഖ

Answer:

D. രാഷ്ട്രത്തിന്റെ ജീവരേഖ


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?

പൂർവ്വ തീര റെയിൽവേയുടെ ആസ്ഥാനം

' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?

The first electric train of India 'Deccan Queen' was run between :

2024 മാർച്ചിൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്ത് ?