App Logo

No.1 PSC Learning App

1M+ Downloads

ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം?

Aയൂണിയൻ ഈസ് സ്ട്രങ്ത്ത്

Bഎഡ്യൂക്കേഷൻ ഈസ് സ്ട്രങ്ത്ത്

Cഎഡ്യൂക്കേഷൻ ഈസ് വെല്ത്

Dയൂണിയൻ ഈസ് വെല്ത്

Answer:

A. യൂണിയൻ ഈസ് സ്ട്രങ്ത്ത്

Read Explanation:

● ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകൻ-ബാലഗംഗാധരതിലക്. ● ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകൃതമായ വർഷം-1884


Related Questions:

വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?

രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?

തോട്ടക്കാരൻ എന്ന കൃതിയുടെ കർത്താവ്?

ആത്മീയ സഭ എന്ന സംഘടനയുടെ സ്ഥാപകന്‍

താഴെ കൊടുത്തവരിൽ പ്രാർത്ഥന സമാജത്തിൻ്റെ നേതാക്കൾ അല്ലാത്തവർ ?