Question:

മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് ?

Aസ്വരാജ് ഉദ്യാൻ

Bഅമൃത് ഉദ്യാൻ

Cദക്ഷ് ഉദ്യാൻ

Dമാനവ് ഉദ്യാൻ

Answer:

B. അമൃത് ഉദ്യാൻ

Explanation:

  • മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പുതിയ പേര് - അമൃത് ഉദ്യാൻ
  • രാജ്യത്തുടനീളമുള്ള 1275 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനായി 2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയം ആരംഭിച്ച ദൌത്യം - അമൃത് ഭാരത് സ്റ്റേഷൻ യോജന 
  • സ്വതന്ത്രഭാരതത്തിന്റെ 75 -ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതി - ആസാദി കാ അമൃത് മഹോത്സവ് 

Related Questions:

2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2024 വേദി

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?

ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയായ കെൻ-ബെത്വ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ ?