Question:

2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ സംസ്ഥാനതല കായിക മേള ഏത് പേരിൽ അറിയപ്പെടുന്നു ?

Aകളികൂട്ടം 2024

Bകളിയാട്ടം 2024

Cകളിയരങ്ങ് 2024

Dകളിക്കളം 2024

Answer:

D. കളിക്കളം 2024

Explanation:

• 2024 ലെ കായികമേളക്ക് വേദിയായത് - തിരുവനന്തപുരം • ഏഴാമത് കായികമേളയാണ് 2024 ൽ നടന്നത് • പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൻ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്നതാണ് കായികമേള


Related Questions:

രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?

കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?