Question:

ചാന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?

Aഅശോക പോയിൻറ്

Bഭാരതി പോയിൻറ്

Cകലാം പോയിൻറ്

Dതിരംഗ പോയിൻറ്

Answer:

D. തിരംഗ പോയിൻറ്

Explanation:

• ചാന്ദ്രയാൻ-2 വിക്ഷേപിച്ചത് - 2019 ജൂലൈ 22 • ചന്ദ്രയാൻ-2 ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ദിവസം - 2019 സെപ്റ്റംബർ 6


Related Questions:

ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?

ഓംകാരേശ്വറിൽ നിർമ്മിച്ച 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമയ്ക്ക് നൽകിയ പേര് എന്ത് ?

ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?

അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?