ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?
Read Explanation:
- പ്രകൃതിദത്ത ജലാശയങ്ങളിലും വയലുകളിലും കൃത്രിമ ടാങ്കുകളിലും ശാസ്ത്രീയമായ രീതിയിൽ മത്സ്യം വളർത്തുന്നതാണ് പിസികൾച്ചർ .
- ഭക്ഷ്യ ആവശ്യത്തിനായി കരിമീൻ ,രോഹു ,കട്‌ല എന്നിവയെയും അലങ്കാരമത്സ്യങ്ങളായി ഗോൾഡ് ഫിഷ് , ഗപ്പി മുതലായവയെയും വളർത്തുന്നു.
- ഇത്തരത്തിൽ വളർത്താവുന്ന മുഖ്യ ചെമ്മീൻ ഇനങ്ങളാണ് നാരൻ ,കാര എന്നിവ