Question:

ഓംകാരേശ്വറിൽ നിർമ്മിച്ച 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമയ്ക്ക് നൽകിയ പേര് എന്ത് ?

Aഏകതാ പ്രതിമ

Bഏകതാത്മകത പ്രതിമ

Cസമാധാൻ പ്രതിമ

Dഅദ്വൈത പ്രതിമ

Answer:

B. ഏകതാത്മകത പ്രതിമ

Explanation:

  • പ്രതിമ സ്ഥിതി ചെയ്യുന്ന നദീതീരം - നർമ്മദ
  • നർമദാ നദീതീരത്തുള്ള മന്ധത മലയിലാണ് പ്രതിമ സ്ഥാപിച്ചത്

Related Questions:

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?

2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?

താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?