Question:

ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?

Aവൈറ്റൽ കപ്പാസിറ്റി

Bടൈഡൽ വോളിയം

Cശ്വാസകോശ വോളിയം

Dഇവയൊന്നുമല്ല

Answer:

A. വൈറ്റൽ കപ്പാസിറ്റി


Related Questions:

നോർമൽ ടൈഡൽ വോളിയം എത്രയാണ് ?

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ?

ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?

എംഫിസിമ രോഗം ബാധിക്കുന്ന അവയവം ഏത് ?