Question:

ഹൃദയം പൂർണമായി വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം ഏത് പേരിൽ അറിയപ്പെടുന്നു ?

Aസിസ്റ്റോളിക്

Bഡയസ്റ്റോളിക്

Cന്യൂനമർദ്ദം

Dഹൈപ്പർ ടെൻഷൻ

Answer:

B. ഡയസ്റ്റോളിക്


Related Questions:

ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. ഹിപ്പോകാമ്പസ് - 3 അറകളുള്ള ഹൃദയം
  2. റാണ - 2 അറകളുള്ള ഹൃദയം
  3. ക്രോക്കോഡിലസ് - 4 അറകളുള്ള ഹൃദയം
  4. പാവോ - 3 അറകളുള്ള ഹൃദയം

അർബുദം ബാധിക്കാത്ത മനുഷ്യാവയവം ?

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?

താഴെ പറയുന്നവയിൽ ഹൃദയത്തിൻ്റെ പ്രവർത്തനം മനസിലാക്കാനുള്ള സംവിധാനം ഏതാണ് ?

ഹൃദയത്തിൻറെ സങ്കോചവികാസങ്ങളുടെ ഫലമായി ദമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന തരംഗചലനം?