Question:

ഇന്ത്യയുടെ പഴയ പാർലമെൻറ് മന്ദിരത്തിന് നൽകിയ പേര് എന്ത് ?

Aനിർവാചൻ സദൻ

Bസർദാർ പട്ടേൽ ഭവൻ

Cമാനവ് അധികാർ ഭവൻ

Dസംവിധാൻ സദൻ

Answer:

D. സംവിധാൻ സദൻ

Explanation:

• നിർവചൻ സദൻ - ഇലക്ഷൻ കമ്മീഷൻ ആസ്ഥാനം • മാനവ് അധികാർ ഭവൻ - നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷൻ ആസ്ഥാനം


Related Questions:

മികച്ച പാർലമെന്റേറിയാനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക് ?

പാർലമെൻ്റ് നടപടിക്രമങ്ങളിൽ കോടതിയുടെ ഇടപെടൽ പാടില്ലെന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?

രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 248 ൽ _____ പ്രതിപാദിക്കുന്നു

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :