Question:
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?
Aപുഞ്ചിരി
Bതേജസ്
Cബെയ്‌ലി
Dലൈഫ് ലൈൻ
Answer:
C. ബെയ്‌ലി
Explanation:
• ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനായി ബെയ്‌ലി പാലം നിർമ്മിച്ച ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായിട്ടാണ് ഉൽപ്പന്നങ്ങൾക്ക് "ബെയ്‌ലി" എന്ന പേര് നൽകിയത് • നിലവിൽ ബെയ്‌ലി എന്ന പേരിൽ പേപ്പർ ബാഗും തുണി ബാഗുമാണ് ഈ കൂട്ടായ്‌മ വഴി പുറത്തിറക്കുന്നത്